Right 1പല ഫോണ്‍നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ വിലാസത്തില്‍ ഫ്ലിപ്കാര്ട്ടില് നിന്നും ഫോണുകള്‍ വാങ്ങിയത് ഡെലിവറി ഹബ്ബിലെ മാഫിയ; ഓര്‍ഡര്‍ ചെയ്ത് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ഹബ്ബുകളില്‍ എത്തിച്ചശേഷം ഇവ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി കമ്പനിയെ കബളിപ്പിക്കും; ഫ്ലിപ്കാര്‍ട്ടിനെ പറ്റിച്ചത് സിദ്ദിഖ് അലിയാറും ജാസിമും ഹാരീസും മാഹിനും; ഒരു അസാധാരണ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കഥമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 9:54 AM IST